15th August 2025

Day: November 11, 2024

വര്‍ധിച്ചുവരുന്ന ജെന്‍എഐയും അത്യാധുനിക ചിപ്പുകളും വരും വര്‍ഷം ഫോണുകളുടെ വിലയുയര്‍ത്തും  അടുത്ത വര്‍ഷം മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുക പഴയ പോലെയാവില്ല സ്‌മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നത്...
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്ന സീപ്ലെയ്ൻ പദ്ധതിക്ക് തുടക്കമായിക്കഴിഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സീപ്ലെയിനിന്റെ ലാൻഡിങ് കൊച്ചി ബോൾഗാട്ടി...
ജൈവ വൈവിധ്യത്തെ കുറിച്ചുള്ള അന്തരാഷ്ട ഉച്ചകോടി കോപ് 16 (cop 16) കാലി, കൊളംബിയയിൽ നടന്നതിന്‍റെ ഓഡിറ്റ് നടത്തുകയാണ് ആഗോള സമൂഹം. അതിന്‍റെ...
.news-body p a {width: auto;float: none;} മലയാളികൾക്ക് സുപരിചിതനായ ദക്ഷിണേന്ത്യൻ നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിലും വലിയ വരവേൽപ്പാണ്...
കണ്ണൂർ : വീടിന്റെ റെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത(55) യാണ് മരിച്ചത്. ടെറസിൽ നിന്ന് പപ്പായ...
പാലക്കാട് തെരഞ്ഞെടുപ്പിന് 10 ദിവസം  ശേഷിക്കെ ജനകീയ പ്രശനങ്ങള് ഉയര്ർത്തി പ്രചാരണം ശക്തമാക്കുകയാണ് യുഡിഎഫും ബീജെപിയും.കർഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഇരുമുന്നണികളും കര്ർഷകരക്ഷാ ട്രാക്ടര്ർ...
വാഷിംഗ്ടൺ: പ്രസിഡന്‍റ് ബൈഡന്‍റെ പിന്മാറ്റത്തോടെയാണ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയായെത്തിയത്. ആദ്യ ഘട്ടത്തിൽ വിജയിക്കുമെന്ന വലിയ...
പത്തനംതിട്ട: ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി...