തപാല്‍ വഴി പാര്‍സലെത്തി, തുറന്നു നോക്കിയപ്പോള്‍ സംഗതി വേറെ; ഉടനടി പ്രതിയെ പിടികൂടി കസ്റ്റംസ്

1 min read
News Kerala (ASN)
11th July 2024
മസ്കറ്റ്: ഒമാനില്‍ തപാല്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. ഒരു കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരാണ് പാര്‍സലിലെത്തിയ മയക്കമരുന്ന്...