റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ സുഹൃത്തുക്കൾ തമ്മിൽ നടന്ന കലഹത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് പട്യാല സ്വദേശി രാകേഷ് കുമാറിന്‍റെ (52) മൃതദേഹം വ്യാഴാഴ്ച...
Day: October 11, 2024
.news-body p a {width: auto;float: none;} തിരുവനന്തപുരം: വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ നടപടിയിൽ സർക്കാർ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തിൽ ജയകുമാറാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടറിൽ...
“സിനിമ ആക്ഷേപഹാസ്യമാണ്. ഇതിലെല്ലാം ഉണ്ട്. ആർക്കാണ് കൊണ്ടത് എവിടെ കൊണ്ടു എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷേ, ഇതിൽ നർമ്മമുണ്ട്.” ധർമ്മജൻ, നിർമ്മൽ...
.news-body p a {width: auto;float: none;} കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിപാർട്ടി കേസിൽ നടി പ്രയാഗ മാർട്ടിന്റെയും...
മുംബൈ: അടുത്ത ആഴ്ച തുടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും മാച്ച് ഫിറ്റ്നെസ്...
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം സിനിമാ ലോകത്തെ വിസ്മയിപ്പിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആ അതുല്യപ്രതിഭയുടെ പകര്‍ന്നാട്ടം ഇന്നും തുടരുകയാണ്....
ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലയിലെ കാട്ടാന ശല്യം മാറ്റമില്ലാതെ തുടരുന്നു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം ഉണ്ടായത്. എസ്റ്റേറ്റില്‍...
.news-body p a {width: auto;float: none;} കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഓംപ്രകാശും...
കൊച്ചി ∙ ‘‘കാച്ചെണ്ണ തേച്ച നിൻ കാർകൂന്തളത്തിന്റെ കാറ്റേറ്റാൽപോലുമെനിക്കുൻമാദം ’’– എന്നെഴുതിയ കാവ്യഭാവന ടാറ്റാപുരത്തെ കാറ്റിനെക്കുറിച്ചായിരുന്നുവെന്ന പഴയകാലഓർമ കാത്തൂസൂക്ഷിക്കുന്നവരുണ്ട് കൊച്ചിയിൽ. അത്ര ഉൻമാദമായിരുന്നു...