രഹസ്യനീക്കം: ഉക്കുവ്ഡിലി മിമ്രി പിടിയിലായത് കരുനാഗപ്പള്ളിയിൽ നിന്ന്; ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി

രഹസ്യനീക്കം: ഉക്കുവ്ഡിലി മിമ്രി പിടിയിലായത് കരുനാഗപ്പള്ളിയിൽ നിന്ന്; ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി
News Kerala (ASN)
11th October 2024
ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന നൈജീരിയൻ പൗരൻ അറസ്റ്റിൽ. നാൽപത്തിയഞ്ചുകാരനായ ഉക്കുവ്ഡിലി മിമ്രി ആണ് കൊല്ലം...