Entertainment Desk
11th December 2024
ഹൈദരാബാദ്: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടന് മോഹന്‍ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് നടന് മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നത്....