News Kerala Man
11th December 2024
ഹൊബാർട്ട്∙ ഒരേയൊരു വിക്കറ്റ് കയ്യിലിരിക്കെ അവസാന പന്തിൽ ബൗണ്ടറിയടിച്ചാൽ ജയം, ഔട്ട് ഒഴിവാക്കിയാൽ സമനില. ബൗണ്ടറി നേടാനുള്ള ശ്രമം പാളിയെങ്കിലും ഔട്ടായില്ലെങ്കിൽ സമനില...