News Kerala (ASN)
11th December 2023
20 മണിക്കൂറിന്റെ ആശങ്കകള്‍ക്ക് ശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്ത്, ആറ് വയസുകാരി അബിഗേലിനെ പത്മകുമാറും ഭാര്യയും ഉപേക്ഷിച്ചത്. ആശങ്കയുടെ ആ 20 മണിക്കൂറുകള്‍...