News Kerala Man
11th October 2024
ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷന് ധനസഹായം നൽകുന്നത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർത്തിവച്ചു. വാർഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണ് നടപടി. ധനസഹായം നിർത്തലാക്കിയത്...