News Kerala (ASN)
11th October 2024
കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി...