അന്ന് മരണത്തിന്റെ വക്കില്‍നിന്ന് തിരിച്ചുവന്നു; ബച്ചന്‍ ഒന്നല്ല, രണ്ട് ദിവസമാണ് പിറന്നാള്‍

1 min read
Entertainment Desk
11th October 2024
ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടനാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം സിനിമാ ലോകത്തെ വിസ്മയിപ്പിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആ അതുല്യപ്രതിഭയുടെ പകര്‍ന്നാട്ടം ഇന്നും തുടരുകയാണ്....