കള്ളന് കപ്പലില്‍ തന്നെയോ? സ്റ്റാര്‍ ഹെല്‍ത്ത് ഡാറ്റാ ലീക്കില്‍ കമ്പനിയിലെ ഉന്നതനെതിരെ അന്വേഷണം

1 min read
News Kerala (ASN)
11th October 2024
ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ ഡാറ്റ ലീക്ക് സംഭവമായിരിക്കുകയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സിലെ 3.1 കോടി ഉപഭോക്താക്കളുടെ വിവര ചോര്‍ച്ച....