Entertainment Desk
11th October 2024
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്‍ ജയസൂര്യ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. വെള്ളിയാഴ്ചയാണ് നടന്‍ ക്ഷേത്രത്തിലെത്തിയത്. കൊല്ലൂരില്‍ പുഷ്പരഥോത്സവം ഇന്ന്,വിദ്യാരംഭം നാളെ കൊല്ലൂര്‍:...