.news-body p a {width: auto;float: none;} സ്റ്റോക്‌ഹോം; ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ജാപ്പനീസ് സംഘടനയായ നിഹോൺ ഹിഡാൻക്യോയാണ്...
Day: October 11, 2024
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും മാലയിട്ട് എത്തുന്ന...
ആകാശത്തിനും ഭൂമിക്കുമിടയില്‍,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകള്‍ക്കു ശേഷം പുതുമുഖം സിനോജ് മാക്‌സ്,ആദി ഷാന്‍, അഞ്ചല്‍,നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ്...
അതിഥി തൊഴിലാളികളെ കണ്ട് സംശയം, പാലക്കാട്ടും തൊടുപുഴയിലും പൊക്കി; 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എക്സൈസിന്‍റെ കഞ്ചാവ് വേട്ട. പാലക്കാട്ടും ഇടുക്കിയിലും കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ 2.1...
.news-body p a {width: auto;float: none;} ഇന്ത്യൻ വ്യവസായമേഖലയെ ലോകനിലവാരത്തിലെത്തിച്ച മഹാമനുഷ്യൻ രത്തൻ ടാറ്റയുടെ വിയോഗ വാർത്ത ഏറെ സങ്കടത്തോടെയാണ് ബിസിനസ്...
അടുത്തിടെ ഹിറ്റായ ചിത്രമാണ് വാഴൈ. നിഖില വിമലും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ട്. വാഴൈ ആകെ ആഗോളതലത്തില്‍ 37.99 കോടി രൂപയാണ് നേടിയത്....
സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്.ബോളിവുഡ് താരം രാംഗോപാല്‍ വര്‍മയുടെ ‘സാരി’ എന്ന പേരിലുള്ള ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടതോടെ...
ഉത്സവ സീസൺ അടുക്കുന്തോറും വിൽപ്പന വർധിപ്പിക്കാൻ എല്ലാ കമ്പനികളും പുതിയ മികച്ച ഓഫറുകളുമായി വരുന്നു. ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ കമ്പനിയായ ഇവൂമി...
ആലുവ∙ ‘ദൈവമായിരുന്നു ഞങ്ങൾക്ക് ആ വലിയ മനുഷ്യൻ. അദ്ദേഹത്തിന്റെ കരുതൽ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല’–നിറഞ്ഞ കണ്ണുകൾ തുടച്ചു സുനു...
പങ്കാളിയെ തേടി സിംഗിൾ മദറായ യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറൽ. തന്‍റെ മകളെ വളർത്താൻ സഹായിക്കാൻ ഒരു സഹരക്ഷിതാവിനെ...