സംസ്ഥാനത്ത് ഇന്ന് (11/09/2023) സ്വർണ്ണ വിലയിൽ മാറ്റമില്ല; പവന് 43880 രൂപ സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (11/09/2023) സ്വർണ്ണ വിലയിൽ...
Day: September 11, 2023
തിരുവനന്തപുരം: പൊലീസ് ബാന്‍ഡ് പരീക്ഷയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനത്തിനെതിരെ നെയ്യാറ്റിന്‍കര പൊലിസ് കേസെടുത്തു. നെയ്യാറ്റിന്‍കര ജീവന്‍ മ്യൂസിക് അക്കാദമിയെന്ന സ്ഥാപനം പിഎസ്‌സി...
ഗുവാഹത്തി: ഗാന്ധി കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്തെ തകര്‍ക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്നും...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പികെ ബിജുവിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കേസ് ആദ്യം അന്വേഷിച്ചത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വർണവില 120 രൂപ കുറഞ്ഞിരുന്നു....
മുംബൈ: മഹാരാഷ്ട്രയിലെ താനയിൽ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ആറു പേർ മരിച്ചു. നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്....
റേഷനരി നിറംചേര്‍ത്ത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക്; കോട്ടയം, എറണാകുളം ജില്ലകളിൽ റേഷനരി കരിഞ്ചന്ത വ്യാപകം; ഇരു സംസ്ഥാനങ്ങളും പരിശോധനകള്‍ കര്‍ശനമാക്കി സ്വന്തം ലേഖിക...
കൊളംബൊ: ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം വീണ്ടും മഴ മുടക്കി. നേരത്തെ മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന്...
Jawan, Pathaan ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ബോക്‌സ് ഓഫീസില്‍ കുതിയ്ക്കുന്നു. ആദ്യ ദിനം 75 കോടിയോളമാണ് ചിത്രം...
മസ്കറ്റ്: ജി20 ഉച്ചകോടിയിലെ ക്ഷണത്തിന് നന്ദി അറിയിച്ച് ഒമാന്‍. സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നുവെന്നും മനുഷ്യ നാഗരികതയ്ക്ക് “ഒരു ഭാവി” സ്ഥാപിക്കുന്നതിനുള്ള...