തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ബിപിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ആമയിഴഞ്ചാന്‍ തോട്ടിലെ ചതുപ്പ് ഭാഗത്താണ് മൃതദേ… Add '),t(e.element).find(".delicious").on("click",function(){e.openPopup("delicious")})},stumbleupon:function(e){var i=e.options.buttons.stumbleupon;t(e.element).find(".buttons").append(' ');var...
Day: September 11, 2023
റിയാദ്- മൂന്നാമത് ദേശീയ സാംസ്‌കാരിക പുരസ്‌കാരത്തിന് മലയാളം ന്യൂസ് പ്രസാധകരും മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനവുമായ സൗദി റിസർച്ച് ആൻഡ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...
3000 രൂപയ്ക്ക് വാങ്ങി 25000 രൂപയ്ക്ക് വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ചെറിയ പൊതികളാക്കി കച്ചവടം; വൻ മയക്കുമരുന്ന് വില്‍പ്പന സംഘം പിടിയില്‍ സ്വന്തം...
ഏഷ്യ കപ്പ്് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം മഴ മൂലം നിര്‍ത്തിവെച്ചെങ്കിലും മൈതാനത്തു നിന്നുള്ള ഷഹീന്‍ അഫ്രീദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജസ്പ്രീത്...
ഹൈദരാബാദ് : 371 കോടി രൂപയുടെ അഴിമതിക്കേസിൽ റിമാൻഡിലായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജമന്ധ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരൻ....
കോഴിക്കോട് : കാർ യാത്രക്കാരിയെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് നടപടിയെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച...
കൊച്ചി: ആപ്പിൾ ഐഫോൺ 15 റീലിസ് ചെയ്യാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ഐഫോൺ 14 വൻ ലാഭത്തിലാണ് ഫ്ലിപ്കാർട്ടിൽ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്....
ഇടുക്കിയില്‍ നിര്‍മ്മാണ തടസങ്ങള്‍ നീക്കുന്നതിനായി ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി – ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനായി വ്യാഴാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഈ ബില്‍ നിയമാകുന്നതോടെ...
ബ്രിട്ടനിലെ ലിങ്കൺഷയറിലെ ചാപ്പൽ സെന്‍റ് ലിയോനാർഡിലെ നോർത്ത് സീ ഒബ്സർവേറ്ററിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി ഒരു ഫോണ്‍കോള്‍ ലഭിച്ചു. ഫോണില്‍...