11th August 2025

Day: August 11, 2025

കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം നടത്തിയയാൾ അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി മുഹമ്മദ്‌ മാഷ്ഹൂർ തങ്ങളാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി...
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ പന്ത്രണ്ടും പതിമൂന്നും വയസുള്ള വിദ്യാർത്ഥികളെയാണ് കണ്ടെത്തിയത്. ഇന്ന്...
എടപ്പാൾ ∙ യെക്കുറിച്ചാണ് കേരളം മുഴുവൻ ചർച്ച. മെസ്സി കേരളത്തിലേക്ക് വരില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. വിവാദം കത്തിയപ്പോൾ മെസ്സി കേരളത്തെ ചതിച്ചു...
ടോക്കിയോ: ഒരു ദിവസത്തെ ഇടവേളയിൽ ബോക്സിംഗ് ടൂർണമെന്റിന് പിന്നാലെ മരിച്ചത് രണ്ട് യുവതാരങ്ങൾ. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ബോക്സിംഗ് ടൂർണമെന്റിനിടെ തലയ്ക്കേറ്റ പരിക്കുകളെ...
ചെന്നൈ∙ എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിനെക്കുറിച്ച് പ്രതികരിച്ച് വിമാനത്തിലെ യാത്രക്കാരനായ യുഡിഎഫ്  കൺവീനർ എംപി. ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പോകാൻ...
 നൽകി തൃശ്ശൂർ: വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണവും പണവും ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേലൂരിലെ രണ്ട് യുവാക്കൾ. മേലൂർ സ്വദേശികളായ ശ്രീകുമാറും...