5th August 2025

Day: August 11, 2024

കൊച്ചി: മട്ടാഞ്ചേരിയിൽ അവശേഷിക്കുന്ന രണ്ടു ജൂത വംശജരിൽ ഒരാൾ മരിച്ചു. ക്യൂനി ഹലേഗ എന്ന 89 കാരിയാണ് മരിച്ചത്. പ്രമുഖ വ്യവസായിയായിരുന്ന എസ്....
തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയമെന്ന് സംഘാടക സമിതി ആരോപിച്ചു. കോർപ്പറേഷൻ നിലപാട് തിരുത്തണം. സംസ്ഥാന സർക്കാരിന്‍റെ  പ്രസ്താവന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന്  ഇന്ന് 160  രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...
ദില്ലി: ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരൻ ഷോക്കേറ്റ് മരിച്ചു. ദില്ലിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പശ്ചിമ ദില്ലിയിലെ...
കോഴിക്കോട്: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മരണവംശം’ എന്ന പുസ്തകം നടൻ മമ്മൂട്ടിക്ക് സമ്മാനിച്ച് എഴുത്തുകാരൻ പി.വി. ഷാജികുമാർ. ‘അങ്ങനെ ഇന്നലെ പോയി മമ്മൂക്കയെ...
മലപ്പുറം: മലപ്പുറം മൂത്തേടം പാലാങ്കരയിൽ മുള്ളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോൻ എന്ന ബാവ...
തിരുവനന്തപുരം: നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു....
ഇടുക്കി: ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും നീലവസന്തം തീർത്ത് കുറിഞ്ഞിപ്പൂക്കൾ വിട‍ർന്നു. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. പക്ഷേ, ഇത്തവണ...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിമുഴക്കിയാൾ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ...