'സ്വർഗത്തിൽ നിന്നുള്ള സുനാമി'; മേഘക്കൂട്ടത്തിൽ നിന്നും മലമുകളിൽ പെയ്യുന്ന അതിശക്ത മഴയുടെ വീഡിയോ വൈറൽ
കാലാവസ്ഥാ വ്യതിയാനം വലിയതോതിലുള്ള പ്രശ്നങ്ങളാണ് ലോകമെങ്ങും സൃഷ്ടിക്കുന്നത്. ഇതില്‍ ചിലത് മനുഷ്യന് ദുരിതത്തോടൊപ്പം അവിസ്മരണീയമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം...