News Kerala
11th May 2023
ഐപിഎല്ലില്‍ സഞ്ജു സാംസണും രാജസ്ഥാന് റോയല്‍സിനും ഇന്നു ജീവന്മരണ പോരാട്ടം. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെയാണ് അവര്‍...