News Kerala
11th April 2022
തിരുവനന്തപുരം> തിരുവനന്തപുരത്ത് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഇടവൂർകോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കല്ലമ്പലം നാവായികുളത്ത് തടിപിടിക്കാൻ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി...