സൗഹൃദത്തില്‍ ഉലച്ചില്‍, സ്വര്‍ണക്കടത്തിനായി ബന്ധം തുടര്‍ന്നു; അറസ്റ്റില്‍ നിര്‍ണായകമായി രന്യയുടെ കോൾ

സൗഹൃദത്തില്‍ ഉലച്ചില്‍, സ്വര്‍ണക്കടത്തിനായി ബന്ധം തുടര്‍ന്നു; അറസ്റ്റില്‍ നിര്‍ണായകമായി രന്യയുടെ കോൾ
Entertainment Desk
11th March 2025
ബെംഗളൂരു സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് കഴിഞ്ഞ ദിവസമുണ്ടായത്. കര്‍ണാടകയിലെ അത്രിയ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകന് തരുണ്‍ രാജുവിനെയാണ് കഴിഞ്ഞ ദിവസം ഡിആര്‍ഐ...