News Kerala (ASN)
11th March 2024
കൊച്ചി: ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേയ്ക്ക് വേണ്ട യോഗ്യതയിൽ ഭേദഗതി വരുത്തിയ നടപടി ചോദ്യം ചെയ്ത് സാങ്കേതിക സർവകലാശാല ഡീനും ഐഎച്ച്ആർഡിയിൽ അധ്യാപകനുമായ ഡോ. വിനു തോമസ്...