തിയറ്ററില്‍ തകര്‍ന്നടിഞ്ഞ ചിത്രം ഒടുവില്‍ ഒടിടിയില്‍, രക്ഷപ്പെടുമോ ഇനി കാതലിക്കാ നേരമില്ലൈ

1 min read
News Kerala (ASN)
11th February 2025
രവി മോഹൻ നായകനായി വന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. രവി മോഹന്റെ കാതലിക്കാ നേരമില്ലൈയുടെ കളക്ഷൻ നിരാശപ്പടുത്തുന്നതായിരുന്നു. കാതലിക്കാ നേരമില്ലൈ സിനിമ നെറ്റ്ഫ്ലിക്സിലൂടെ...