News Kerala
11th February 2023
കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്ജിയിന്മേലാണ്...