Entertainment Desk
11th January 2025
വെയിൽ താഴ്ന്നുനിന്നപ്പോൾ കൾച്ചർ വേദിയിലേക്കൊരു അതിഥിയെത്തി. യുവത്വം അയാളിലേക്ക് നിറഞ്ഞു. പിന്നെ ഒരു കൊടുമുടി കയറ്റമായിരുന്നു. ബീറ്റുകൾ നെഞ്ചിടിപ്പേറ്റി. ചുവടുകൾ ബോൾഗാട്ടിയുടെ മൈതാനത്തിലേക്ക്...