News Kerala (ASN)
11th January 2024
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരത്തില്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ...