News Kerala (ASN)
10th October 2024
മൂന്ന് വർഷം മുമ്പ് മൂന്നുമക്കളെയും കൊണ്ട് നാടുവിട്ട യുവാവിനെ മക്കൾക്കൊപ്പം കണ്ടതായി റിപ്പോർട്ട്, തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. 2021 അവസാനത്തോടെയാണ് ഇയാളെ കാണാതാവുന്നത്....