News Kerala (ASN)
10th October 2024
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പിൽ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 15 .യാത്രക്കാരെ കൂത്തുപറമ്പിലെ ആശുപത്രിയില്‍...