ഹൈവേയിലൂടെ പോകവേ കണ്ടെയ്നറിനെ വിഴുങ്ങി തീജ്വാലകൾ, പ്രദേശത്താകെ കനത്ത പുക, കത്തിനശിച്ചത് എട്ട് കാറുകൾ

1 min read
ഹൈവേയിലൂടെ പോകവേ കണ്ടെയ്നറിനെ വിഴുങ്ങി തീജ്വാലകൾ, പ്രദേശത്താകെ കനത്ത പുക, കത്തിനശിച്ചത് എട്ട് കാറുകൾ
News Kerala (ASN)
10th November 2024
ഹൈദരാബാദ്: കാറുകളുമായി വരികയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകൾ കത്തിനശിച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദ് – മുംബൈ ഹൈവേയിലാണ്...