News Kerala (ASN)
10th December 2024
ആലപ്പുഴ: സഹോദരങ്ങളെ ആക്രമിച്ചെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. തുമ്പോളി കല്ലുപുരയ്ക്കൽ ജോസഫിനെയും സഹോദരൻ വിപിനെയും മാരകമായി പരിക്കേൽപ്പിച്ചെന്ന കേസിൽ തുമ്പോളി...