സംസ്ഥാനസർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചില്ലെന്ന വിഷമം മാറി,ഇത് കുടുംബത്തിന്റെ അംഗീകാരം-ഷാജി എൻ.കരുൺ

1 min read
Entertainment Desk
10th December 2024
തിരുവനന്തപുരം: സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച അംഗീകാരമെന്നനിലയിൽ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതിൽ ഷാജി എൻ. കരുൺ പ്രതികരിച്ചു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടപ്പോൾ...