'എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലം, നായകനാകാൻ ഞാൻ വീണ്ടും സമയമെടുത്തു'
1 min read
Entertainment Desk
10th November 2024
തെന്നിന്ത്യയിലെ ഏറ്റവും റൊമാന്റിക് ആയ താരജോഡിയാണ് തമിഴ് നടന് സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവര്ക്കും മാതൃകയാക്കാന്‍...