പാക്കിസ്ഥാൻ– ന്യൂസീലൻഡ് മത്സരത്തിനിടെ നെറ്റിയിൽ പന്തുകൊണ്ടു; രചിൻ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ല

1 min read
News Kerala Man
10th February 2025
ലഹോർ∙ പാക്കിസ്ഥാൻ– ന്യൂസീലൻഡ് മത്സരത്തിനിടെ നെറ്റിയിൽ പന്തുകൊണ്ട ന്യൂസീലൻഡ് ഓൾറൗണ്ടർ രചിൻ രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്. മത്സരത്തിനിടെ ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു...