കൊച്ചി: ബ്രഹ്‌മപുരം തീപിടുത്തത്തെ തുടര്‍ന്നുള്ള സാഹചര്യം നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. സമിതിയില്‍ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍...
Day: March 10, 2023
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കെതിരെ...
ന്യൂഡല്‍ഹി: ജപ്പാനില്‍ നിന്നുള്ള വനിതയെ ഹോളി ആഘോഷത്തിന്റെ പേരില്‍ അപമാനിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ വനിത കമ്മിഷന്‍. സംഭവത്തില്‍ വേഗത്തില്‍ കേസെടുത്ത് നടപടിയെടുക്കാന്‍...
തിരുവനന്തപുരം: ഇത്തവണത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ കുറച്ച് വ്യത്യസ്തമാണ്. എന്നാല്‍ ഈ വ്യത്യസ്തത കുട്ടികളില്‍ ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ 9.30നാണ്...
തൃശൂര്‍: പോക്സോ കേസില്‍ മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവ്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി...
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദാഹം തോന്നിയില്ലെങ്കിലും...
സ്വന്തം ലേഖിക കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണം ആയി ബന്ധപ്പെട്ട് 2500 ക്യുബിക് അടി തടി ആവശ്യമുണ്ട്. തേക്ക്,...
തിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പി.വി.സി ഡോക്ടർ ഷീന ഷൂക്കൂറിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ. ഡോക്ടറേറ്റോ പിജി...
ന്യൂയോർക്ക്: മസാച്യുസെറ്റ്‌സിലെ വെല്ലസ്‌ലി ബിസിനസ് സ്‌കൂളിലെ ഇന്ത്യൻ വംശജയായ അസോസിയേറ്റ് പ്രഫസർ താൻ വംശീയവും ലിംഗപരവുമായ വിവേചനത്തിന് വിധേയയായെന്ന് ആരോപിച്ച് കേസ് ഫയൽ...