News Kerala
10th April 2022
ആലപ്പുഴ> ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹ...