ജോശിമഠില്‍ സ്ഥിതിഗതികള്‍ രൂക്ഷം; പ്രദേശത്തെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു

1 min read
News Kerala
10th January 2023
ന്യൂഡല്‍ഹി: ഭൂമി ഇടിഞ്ഞുതാഴുകയും വീടുകളില്‍ വിള്ളലുകളുണ്ടാവുകയും ചെയ്ത ഉത്തരാഖണ്ഡിലെ ജോശിമഠില്‍ സ്ഥിതിഗതികള്‍ രൂക്ഷം. ജോശിമഠില്‍ നിന്ന് ഇതുവരെ 600 വീടുകള്‍ ഒഴിപ്പിച്ചതായും, 4000...