വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ പരാക്രമത്തിൽ കോട്ടയം സ്വദേശിയായ യുവഡോക്ടർക്ക് ദാരുണാന്ത്യം.

1 min read
News Kerala
10th May 2023
സ്വന്തം ലേഖകൻ കൊല്ലം :കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ്...