വന്ദേ ഭാരതില്‍ പുകയുയർന്നത് കണ്ട് ഭയന്ന് നെട്ടോട്ടമോടി യാത്രക്കാർ ;എന്നാൽ സംഭവിച്ചത് ഇങ്ങനെ!

1 min read
News Kerala
10th August 2023
സ്വന്തം ലേഖകൻ ബെംഗളൂരു:യാത്രക്കിടെ വന്ദേ ഭാരതില്‍ പുകയുയർന്നത് കണ്ട് പരിഭ്രാന്തരായി യാത്രക്കാർ.ട്രെയിന്‍ തീപിടിച്ചെന്ന് കരുതി യാത്രക്കാർ പരക്കം പാഞ്ഞു.എന്നാല്‍ മറ്റൊരു യാത്രക്കാരൻ ശുചിമുറിയില്‍...