വാരണാസി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: പ്രതി പിടിയില്‍, മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് കുടുംബം

1 min read
News Kerala (ASN)
10th September 2023
ലഖ്നൌ: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന്...