News Kerala
10th November 2023
നാഗ്പൂര്‍- ശസ്ത്രക്രിയയ്ക്കിടയില്‍ ഏതെങ്കിലുമൊരു ഡോക്ടര്‍ ചായയ്ക്കു ചോദിച്ചതായി ഇന്നേവരെ കേട്ടിട്ടുണ്ടോ. ചോദിച്ച ചായ കിട്ടാത്ത ദേഷ്യത്തിന് ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഡോക്ടര്‍ ഇറങ്ങിപ്പോയെന്നും...