Entertainment Desk
10th September 2023
ചെന്നൈ: മാരിമുത്തുവിന്റെ അപ്രതീക്ഷിതമരണം തമിഴ്നാട് സിനിമാപ്രവർത്തകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. രാവിലെ ഡബ്ബിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോയ ആളെ ചേതനയറ്റനിലയിൽ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കുടുംബത്തിനും ദുഃഖംതാങ്ങാനായില്ല....