News Kerala
10th October 2023
മഞ്ചേരി- ബൈക്ക് യാത്രികനായ യുവാവ് മാതാപിതാക്കളുടെ മുന്നില്‍ ബസിടിച്ച് മരിച്ചു. മഞ്ചേരി തുറക്കല്‍ തടത്തിപ്പറമ്പ് പാലാശേരി സുധാകരന്റെ മകന് സായന്ത്(21) ആണ് മരിച്ചത്....