Entertainment Desk
10th November 2023
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘ഫാലിമി’യുടെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ക്ക് ശേഷം ചിയേഴ്സ് എന്റർടെയിൻമെന്റ്സും...