News Kerala
10th October 2023
കോഴിക്കോട്-കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേര്‍ക്ക് ബോംബേറ്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല....