'കാണപ്പോവത് വിസ്മയം', ഞെട്ടിച്ച് വാലിബൻ, ഫാന്‍ തിയറികളും ഊഹാപോഹങ്ങളും കാറ്റില്‍ പറത്താന്‍ എല്‍ജെപി !

'കാണപ്പോവത് വിസ്മയം', ഞെട്ടിച്ച് വാലിബൻ, ഫാന്‍ തിയറികളും ഊഹാപോഹങ്ങളും കാറ്റില്‍ പറത്താന്‍ എല്‍ജെപി !
News Kerala (ASN)
10th January 2024
മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ. യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി...