News Kerala (ASN)
10th April 2024
മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയറ്ററുകളില്‍ നിലവിലും വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നത് നിസാരമല്ല. ഒടിടിയിലേക്കും എത്താൻ...