News Kerala (ASN)
10th February 2024
മുംബൈ: വിവാഹാഭ്യർത്ഥന നിരാകരിച്ച 25കാരിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് 44കാരൻ. മുംബൈയിലെ കാലാചോകി മേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ക്രൂരമായ ആക്രമണം നടന്നത്....