Entertainment Desk
10th December 2023
പ്രിയനന്ദനന് ഒരുക്കിയ ‘ധബാരി ക്യുരുവി’യിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. കാട്ടുതേനിന്റെ മധുരമുള്ള ‘ചിന്ന ചിന്ന…’എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത്...