Entertainment Desk
10th January 2024
കൊരട്ടാല ശിവ- ജൂനിയർ എൻടിആർ ചിത്രം ‘ദേവരാ’യുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മുൻപൊന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തിൽ എൻടിആർ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്സ്...