News Kerala (ASN)
10th June 2024
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് ആവേശപ്പോടാരട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്തി ന്യൂയോര്‍ക്കില്‍ കനത്ത മഴ. മത്സരത്തിന് മുന്നോടിയായി കനത്ത മഴ പെയ്തതോടെ...